New online business policy coming!
ഓണ്‍ലൈനിലെ വമ്ബന്‍ ഓഫറുകള്‍ക്ക് പൂട്ടുവീഴുന്നു. ഡിസ്‌കൗണ്ടുകള്‍ നല്‍കി ഉല്‍പന്ന വിലയെ സ്വാധീനിക്കാന്‍ ഇ-കൊമേഴ്‌സ് കമ്ബനികള്‍ക്കുള്ള സ്വാതന്ത്യത്തിനു വിലങ്ങിടുന്ന നിയമം വരുന്നു. ഇതേതുടര്‍ന്ന്, ദേശീയ ഓണ്‍ലൈന്‍ വ്യാപാര നയത്തിന്റെ കരടുരൂപത്തിന്മേല്‍ സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുണ്ട്.
#OnlineBusiness #Flipkart #Amazon